കോഴിക്കോട്: ഗവ. ദന്തല്‍ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഓര്ത്തോഡോണ്ടിക്സ് വിഭാഗത്തില്‍ ദന്തല്‍ മെക്കാനിക് ട്രെയിനി നിയമനത്തിന് ജൂലൈ 15ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യത: കേരള ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ (ഡി.എം.ഇ) ദന്തല്‍ മെക്കാനിക് ഡിപ്ലോമ. ആധാര്‍ കാര്‍ഡ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന അസ്സല് രേഖകളുമായി എത്തണം.
Related Posts
മലബാര്‍ മില്‍മയുടെ ‘ജീവന്’ പദ്ധതിക്ക് തുടക്കം
കോഴിക്കോട്: മലബാര്‍ മില്‍മയുടെ ‘ജീവന്’ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ഡെയറി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്മാന് കെ എസ് മണി ഗ്രാന്റ് കൈമാറി കോഴിക്കോട്…
ദേശീയ അപസ്മാര ദിനാചരണ ക്യാമ്പയിൻ
കോഴിക്കോട്: ദേശീയ അപസ്മാര ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിൽ “അപസ്മരത്തെ കുറിച്ചുള്ള അറിവിലെ ശരിയും തെറ്റും” ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഉദ്ഘാടനം ന്യൂറോ സർജറി…
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അതിനൂതന ചികിത്സ വിജയം. അന്നനാളത്തിന്റെ ചലന ശേഷിക്കുറവ് മൂലം രോഗിയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ…

