ലബോറട്ടറി ടെക്‌നിഷ്യന്‍ ഒഴിവ്

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ ആര്‍ട് പ്ലസ് സെന്ററിലേക്ക് (ഉഷസ്) ഒരു ലബോറട്ടറി ടെക്‌നിഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നും എംഎല്‍ടിയില്‍ ബിഎസ്‌സി അല്ലെങ്കില്‍ ഡിപ്ലോമ. പ്രായം: 2026 ജനുവരി ഒന്നിലേക്ക് 35 വയസ്സ്. ശമ്പളം: 21,000 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം ജൂണ്‍ 18-ന് രാവിലെ 10:30ന് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *