കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 16 രാവിലെ 10.30 മുതല്‍ ഒരു മണിവരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അക്കൗണ്ടന്റ്, പി.ജി ടീച്ചര്‍ (ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ്/എ.ഐ), ടെലികോളര്‍, വാറന്റി എക്സിക്യൂട്ടീവ്, സ്പെയര്‍ അസിസ്റ്റന്റ്, ടെക്നീഷ്യന്, സെയില്‍സ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ് (ഫീല്‍ഡ്), സര്‍വീസ് അഡ്വൈസര്‍, പ്രീ ഡെലിവറി ഇൻസ്പെക്ഷന് സ്റ്റാഫ്, ഹോസ്പിറ്റല്‍ അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർക്ക് എംപ്ലോയബിലിറ്റി രജിസ്ട്രേഷന് സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് 300 രൂപ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമെത്തി പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോൺ: 0495 2370176, 2370178.
Related Posts
നീറ്റ്, ജെഇഇ പ്രവേശന പരീക്ഷാ പരിശീലനം
കോഴിക്കോട്: 2026ലെ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 മാര്‍ച്ചിലെ പ്ലസ്ടു പൊതുപരീക്ഷയില്‍…
ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം
കോഴിക്കോട്: ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ…
ഹയര്‍സെക്കന്‍ഡറി തുല്യത: 1985 പേര് പരീക്ഷയെഴുതും
കോഴിക്കോട്: ജൂലൈ 10 മുതല്‍ 27 വരെ നടക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയെഴുതാന്‍ ജില്ലയില്‍നിന്ന് 1985 പഠിതാക്കള്‍.ഒന്നാം വര്‍ഷ പരീക്ഷക്ക് 761 പേരും രണ്ടാം വര്‍ഷത്തേതിന് 1224…

