കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ ആറു മാസത്തെ സൗജന്യ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് / നഴ്സിങ് അസിസ്റ്റന്റ് പരിശീലനം നല്‍കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. പ്ലസ് ടു/എസ്.എസ്.എല്‍.സി. പാസ്സായ 18 വയസ്സിനും 30 വയസ്സിനും ഇടയിലുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ സ്വദേശത്തും വിദേശത്തും ജോലി ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ എന്‍.സി.ഡി.സി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ആസ്റ്റര്‍ മിംസ് അവസരം ഒരുക്കുന്നു. താല്പര്യമുള്ളവര് മെയ് 11 രാവിലെ 9.30 ന് ആസ്റ്റര്‍ മിംസില്‍ എത്തണം. ഫോണ്‍: 9947260708, 9995991343.
ആസ്റ്റര്‍ മിംസില്‍
Related Posts
ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനവും സെമിനാറും ഏഴിന്
കോഴിക്കോട്: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ഏപ്രില്‍ ഏഴിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ 12 വരെ ജില്ലാതല…
കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാം
കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് 2015 സെപ്റ്റംബര്‍ 12…
നഴ്സ് ഇന്റര്‍വ്യൂ 7 ന്
കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയില്‍ ഒഴിവുണ്ട്. 780 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ (മാസം പരമാവധി 21060 രൂപ) ജിഎന്‍എം പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 7നു…

