കോഴിക്കോട്: ജൈന സമൂഹത്തിലെ സമർപ്പിതരായ ഏതാനും സ്ത്രീകളുടെ ഒരു കൂട്ടം ‘ജീവൻ ജ്യോത്’ എന്ന സംഘടന ഒരു മാസം വരെ ചൂടിൽ അക്ഷീണം അധ്വാനിക്കുന്ന സഹോദരന്മാർക്കും തൊഴിലാളികൾക്കും മോര് വിതരണം ചെയ്യാൻ തുടങ്ങി. ബിഗ് ബസാറിനടുത്ത് ടൗൺ വില്ലേജ് ഓഫീസിന്റെ മുന്നിൽ വില്ലേജ് ഓഫീസർ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
നീരു ബെൻ എച്ച് ദോഷി, സുനിത ബെൻ എം ഷാ,
കോ-ഓർഡിനേറ്റർ
ആർ ജയന്ത് കുമാർ, ഇ വി റഹീം, ജോസഫ് വലപ്പാട്ട് എന്നിവർ സംസാരിച്ചു.
മോര് വിതരണവുമായി ജീവൻ ജ്യോത്

