കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (അഡാക്) നോര്‍ത്ത് റീജ്യണിന്റെ എരഞ്ഞോളി ഫാമില്‍ ദിവസവേതനത്തില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനത്തിന് മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 10.30ന് നടക്കും. യോഗ്യത: ബി.കോം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എരഞ്ഞോളി ഫാമില്‍ എത്തണം. ഫോണ്‍: 0490-2354073
Related Posts
ഐഐഎം കോഴിക്കോട് ഇപിജിപി 18-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിന്റെ (ഇപിജിപി) 18-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു, പ്രൊഫഷണലുകൾക്കായി പ്രത്യേകം രൂപകല്പന…
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പിഎസ്സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
കോഴിക്കോട്: 2024- 2025 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.…

