‹

പ്രോജക്ട് കോ- ഓഡിനേറ്റര്‍ നിയമനം

കോഴിക്കോട്: സംസ്ഥാന വനിതാ വികസന കോര്‍പറേഷന് കീഴിലെ കോഴിക്കോട് മേഖലാ ഓഫീസില്‍ ഇൻ്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ പ്രോജക്ട് കോ- ഓഡിനേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫസ്റ്റ് ക്ലാസോടെ എം.ബി.എ/എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി. പ്രായപരിധി: 25. ഫെബ്രവരി 16ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് എരഞ്ഞിപ്പാലത്തെ നിര്‍മല്‍ ആര്‍ക്കേഡ് ബില്‍ഡിങ് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വനിതാ വികസന കോര്‍പറേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2766454, 9496015010.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000