കോഴിക്കോട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ദിവസവേതനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 24ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷന് ബി ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. ഹോമിയോ നഴ്സ് കം ഫാര്‍മസിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫാര്‍മസി (ഹോമിയോ) പാസായവര്‍ അസ്സല് രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 7306434062.
Related Posts
ദേശീയ യുനാനി ദിനം നാളെ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും
ഉദ്ഘാടനം ഓൺലൈനായി കോഴിക്കോട്: എട്ടാമത് ദേശീയ യുനാനി ദിനം കോഴിക്കോട് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 11 ന് ആരോഗ്യ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന്…
സംരക്ഷിക്കണം കോട്ടൂളി തണ്ണീർത്തടം
എ പ്രദീപ്കുമാർ (മുൻ എംഎൽഎ) നൂറ്റാണ്ടുകൾ കൊണ്ട് പ്രകൃതി രൂപപ്പെടുത്തി നൽകിയ കോഴിക്കോടിന്റെ ഏറ്റവും സമ്പന്നമായ പൈതൃക സമ്പത്താണ് കോട്ടൂളി തണ്ണീർത്തടം. അത് കയ്യേറി മണ്ണിട്ടു നികത്തുന്നവർക്കെതിരെ…
മെഡിക്കൽ ഓഫീസർ ഒഴിവ്
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴിൽ മെഡിക്കൽ ഓഫീസർ (നിയോനാറ്റോളജി), മെഡിക്കൽ ഓഫീസർ (ഇൻഫെർട്ടിലിറ്റി) എന്നീ ഒഴിവുകളിലേക്ക് താൽക്കാലികമായി നിയമനം…

