ലോകായുക്ത സിറ്റിങ്

കോഴിക്കോട്: കേരള ലോകായുക്ത ജനുവരി 22ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. ഉപലോകായുക്ത ജസ്റ്റിസ് വി ഷെര്‍സിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് സിറ്റിങ് നടത്തുക. നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 0471-2300362