പുസ്തക പ്രകാശനം

കോഴിക്കോട്:  ഡോ. കെ ദേവീകൃഷ്ണൻ രചിച്ച ‘Ayurveda a contemporary route to well being ‘ പുസ്തകം പ്രകാശനം ചെയ്തു. മേലാറ്റൂർ രാധാകൃഷ്ണൻ , ഡോ. ടി എസ് മുരളീധരനും (റിട്ട.ചീഫ് ടെക്നിക്കൽ സർവീസസ്, കോട്ടക്കൽ ആര്യവൈദ്യശാല) പ്രൊ.കെ.മുരളിക്കും (ചീഫ് എഡിറ്റർ, കോട്ടക്കൽ ആര്യവൈദ്യശാല പ്രസിദ്ധീകരണ വിഭാഗം)  നൽകിയാണ് പ്രകാശനം ചെയ്തത്. മേലാറ്റൂർ കൃഷ്ണാഞ്ജലിയിലായിരുന്നു ചടങ്ങ്. തിരുവനന്തപുരം പരിധി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.