കോഴിക്കോട്: കേരള ലോകായുക്ത നവംബര്‍ 26, 27 തീയതികളില്‍ രാവിലെ 10.30 മുതല്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. 26ന് ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചും 27ന് ഉപലോകായുക്ത സിംഗിള്‍ ബെഞ്ചുമാണ് സിറ്റിങ് നടത്തുക. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കും.
Related Posts
നേതാജി നഗര്‍ മേല്‍പാലം തുടര്‍നടപടികള്‍ക്കായി പിഡബ്ല്യുഡി എന്‍എച്ച് വിഭാഗത്തെ ചുമതലപ്പെടുത്തി- മന്ത്രി
നഗരത്തിലെ പ്രധാന റോഡുകളുടെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി കോഴിക്കോട്: പനാത്ത്താഴം-സിഡബ്ല്യുആര്‍ഡിഎം റോഡില്‍ ദേശീയപാതയ്ക്ക് കുറുകെ നേതാജി നഗറില്‍ പണിയുന്ന എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടര്‍നടപടികള്‍…
വനിതാ കമീഷന് സിറ്റിങ്
കോഴിക്കോട്: കേരള വനിതാ കമീഷന് ആഗസ്റ്റ് 16ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും.
മഴ കനത്തു; 30ലേറെ വീടുകള്‍ക്ക് നാശനഷ്ടം, മൂന്ന് ക്യാംപുകള്‍ തുറന്നു
കോഴിക്കോട്: ജില്ലയില്‍ തുടരുന്ന ശക്തമായ മഴയില്‍ അങ്ങിങ്ങ് നാശനഷ്ടം. പലിയടങ്ങളിലും വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും മുപ്പതിലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കൊയിലാണ്ടി താലൂക്കില്‍ 21,…

