കോഴിക്കോട്: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2024 ഡിസംബര്‍ വരെ പെന്ഷന് അപേക്ഷ സമര്‍പ്പിച്ചവര്‍ ഡിസംബര്‍ 31ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, പെന്ഷന് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ചേര്‍ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2365553.
Related Posts
ദേശീയ യുവജന ദിനാചരണം
കോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം, മൊകേരി ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു. മൊകേരി ഗവ.…
ഫറോക്ക് പഴയ പാലം: ഗതാഗതം തടസ്സപ്പെടും
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 23 നും 24 നും രാത്രി 10 മുതൽ പുലർച്ചെ 4 വരെ…
ഫറോക്ക് പുതിയ പാലത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ദേശീയപാത 66 ൽ ഫറോക്ക് പുതിയപാലത്തിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ അഞ്ച് മുതൽ പ്രവൃത്തി തീരുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗത്തിന് നിയന്ത്രണം…

