കോഴിക്കോട്: ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിൽ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദം/ഡിപ്ലോമ, പ്രവൃത്തി പരിചയം. ശബളം: പ്രതിമാസം 5000 രൂപ. വയസ്സ്: 18-50. ബന്ധപ്പെട്ട ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യലയത്തില്‍ അഭിമുഖത്തിന് നേരിട്ടെത്തണം.
Related Posts
സൈക്കിൾ സഞ്ചാരി കോഴിക്കോട്ട്
കോഴിക്കോട്: ലോക സൈക്കിൾ സഞ്ചാരി കോഴിക്കോട്ടെത്തി. 2022ൽ തുടങ്ങിയ യാത്ര… ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് 23000 കിലോമീറ്ററും 30 രാജ്യങ്ങളും 2 ഭൂഖണ്ഡങ്ങളും സഞ്ചരിച്ച് കോഴിക്കോട്ടെ, കേരളത്തിൻ്റെ…
നെറ്റ് ബോൾ വിജയികൾക്ക് ആദരം
കോഴിക്കോട്: ജില്ലാ നെറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പ്രശസ്ത വിജയം കൈവരിച്ച കായികതാരങ്ങളെ ആദരിച്ചു. നെറ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് മുരളി…
വിസ്മയച്ചുവടുകളുമായി നവ്യാ നായരും സംഘവും
കോഴിക്കോട്: കോരിച്ചൊരിയുന്ന മഴ വകവെക്കാതെ തടിച്ചുകൂടിയവർക്കായി വിസ്മയച്ചുവടുകളുമായി നവ്യാ നായരും സംഘവും. ‘മാവേലിക്കസ് 2025’ ഓണാഘോഷത്തിന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചിൽ നൃത്തം അരങ്ങേറിയത്. നവ്യ അഭിനയിച്ച നന്ദനം…

