കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കും. യോഗ്യത: പ്ലസ് ടു, ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി: 18-40. ആശുപത്രി വികസന ഓഫീസില്‍ ഒക്ടോബര്‍ 27ന് വൈകിട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നവംബര്‍ ഒന്നിന് രാവിലെ 10ന് എഴുത്തു പരീക്ഷ നടത്തി നിയമനം നടത്തും. ഫോണ്‍: 0495 2355900.
Related Posts
ക്വാളിറ്റി കെയർ ഇന്ത്യയുടെ 5 ശതമാനം ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ
കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച ലയനത്തിന്റെ ഭാഗമായാണ് നടപടി.ഓഹരിക്കൈമാറ്റത്തിലൂടെയാണ് 849 കോടി രൂപ മൂല്യമുള്ള ഷെയറുകൾ സ്വന്തമാക്കിയത്. കോഴിക്കോട്: രാജ്യത്തെ മുൻനിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റർ ഡിഎം…
‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’
കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം…
കുടിവെള്ളം മുടങ്ങുന്നു; നാളെ ഉപരോധം
കോഴിക്കോട്: വാർഡുകളിൽ നിരന്തരം കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ചെലവൂർ, മൂഴിക്കൽ വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ 25 ന് തിങ്കളാഴ്ച സമരം. രാവിലെ 10.30 ന് മലാപ്പറമ്പ് വാട്ടർ…

