ആയുഷ് മിഷനില്‍ അറ്റന്‍ഡര്‍, ഫിസിയോ തെറാപ്പിസ്റ്റ്

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍, ഫിസിയോതെറാപ്പിസ്റ്റ്  തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അഭിമുഖം ഒക്ടോബര്‍ 27 രാവിലെ 10 ന് ജില്ലാ ആയുര്‍വേദ ആശുപത്രി, ഭട്ട് റോഡ്,വെസ്റ്റ്ഹില്‍ നടക്കും. അറ്റന്‍ഡര്‍ അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.പ്രായപരിധി: 30/09/2025നു 40 വയസ്സില്‍ കവിയരുത്,
ഫിസിയോതെറാപ്പിസ്റ്റ് അപേക്ഷകര്‍ അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം
പ്രായപരിധി: 30/09/2025നു 40 വയസ്സില്‍ കവിയരുത്.അപേക്ഷകര്‍ ഇന്റര്‍വ്യൂവിനോടൊപ്പം ഒരിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പികളും സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9497303013,0495-2923213.

Leave a Reply

Your email address will not be published. Required fields are marked *