ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചു

കോഴിക്കോട്: കേരള എക്സൈസ് ആന്റ്  പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട് I (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 743/2024), സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട്  II (തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പര്‍: 744/2024) തസ്തികകളുടെ ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.


പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000