ഐടിഐ പ്രവേശനം: പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട്: ഗവ. ഐടിഐയില്‍ പെണ്‍കുട്ടികള്‍ക്കുള്ള സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിന് മുമ്പ് മാളിക്കടവിലെ ഗവ. ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2377016.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000