കോഴിക്കോട്-ബാലുശ്ശേരി റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി കോഴിക്കോട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 22 ന് നിശ്ചയിച്ചിരുന്ന വേങ്ങേരി വില്ലേജിലെ ഹിയറിങ് പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ ജൂലൈ 30ലേക്ക് മാറ്റിയതായി സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.
Related Posts
താലൂക്ക് വികസന സമിതി യോഗം
കോഴിക്കോട്: താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന് രാവിലെ 11ന് താലൂക്ക് അഡീഷണല്‍ തഹസില്‍ദാറുടെ ചേംബറില്‍ ചേരും.
കാത്തിരിപ്പിന് വിരാമം; ഉരുട്ടി പാലം ഇന്ന് നാടിന് സമർപ്പിക്കും
കോഴിക്കോട്: നാടിൻ്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഉരുട്ടി പാലം യാഥാർത്ഥ്യമായി. വിലങ്ങാട് മലയോര നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ് ഉരുട്ടി പാലം ഉദ്ഘാടനം ചെയ്യുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. കല്ലാച്ചി-വിലങ്ങാട് റോഡിലെ…
പ്രീമെട്രിക് ഹോസ്റ്റലില്‍ വാർഡൻ നിയമനം
കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (2025 മാര്‍ച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാര്ഡന്…

