കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ (ജൂലൈ 22) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതല്‍ മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടണമെന്നും അറിയിച്ചു.
Related Posts
വന്യമൃഗ ശല്യം: കർഷകർ കാർഷികവൃത്തിയിൽ നിന്ന് പിന്നോക്കം പോകുന്നു
കോഴിക്കോട്: വന്യമൃഗ ശല്യം മൂലം കർഷകർ കാർഷികവൃത്തിയിൽ നിന്ന് പിന്നോക്കം പോകുന്നതായും ഇത് കാർഷിക മേഖലയെ തളർത്തുന്നതായും ജില്ലാ കാർഷിക വികസന സമിതി യോഗം വിലയിരുത്തി. വന്യമൃഗശല്യം…
കുന്നമംഗലത്ത് 11 മിനി മാസ്റ്റ് ലൈറ്റുകള്‍
കോഴിക്കോട്: കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 11 മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത്…
ഈ വർഷം100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കും
ഉരുട്ടി പാലം നാടിന് സമർപ്പിച്ചു കോഴിക്കോട്: 2024 അവസാനത്തോടെ സംസ്ഥാനത്ത് 100 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുനർനിർമ്മിച്ച…

