‹

ചുരുക്ക പട്ടിക  പ്രസിദ്ധീകരിച്ചു

‘കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ -മലയാളം മീഡിയം  (റിക്രൂട്ട്മെന്റ് ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നം.140/2024) ചുരുക്ക പട്ടികയുടെ പകര്‍പ്പ്  പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000