കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ ജൂലൈ 11ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിങ് നടത്തും. ഒമ്പതിന് നിശ്ചയിച്ചിരുന്ന സിറ്റിങ് പൊതുപണിമുടക്കിൻ്റെ സാഹചര്യത്തിൽ മാറ്റുകയായിരുന്നു.
Related Posts
പൗരത്വ ഭേദഗതിക്കെതിരെ 22 ന് കോഴിക്കോട്ട് റാലി
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്: ജനങ്ങളെ മതപരമായി വിഭജിക്കുന്നതും ഭരണഘടനാവിരുദ്ധവുമായ പൗരത്വ ഭേദഗതിനിയമം അടിച്ചേല്പിക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കോഴിക്കോട് കടപ്പുറത്ത് മാർച്ച് 22 ന് ബഹുജന റാലി.…
മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഗൗരവതരം: വനിതാ കമ്മീഷൻ
കോഴിക്കോട്: തൊഴിൽ ഇടങ്ങളിൽ നിന്നും മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അതീവ ഗൗരവതരമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാ…
താലൂക്ക് വികസന സമിതി യോഗം
കോഴിക്കോട്: ജനുവരി മാസത്തെ താലൂക്ക് വികസന സമിതി യോഗം നാലിന് രാവിലെ 11 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിൽ ചേരും.

