‹

കായികാധ്യാപക നിയമനം

കോഴിക്കോട്: വയനാട് ജില്ലാ പഞ്ചായത്തിന്റെ ‘വണ്‍ സ്‌കൂള്‍ വണ്‍ ഗെയിം’ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ താല്‍ക്കാലിക കായികാധ്യാപകരെ നിയമിക്കും. ജൂലൈ മൂന്നിന് രാവിലെ 11ന് കല്‍പറ്റ സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ബിപിഎഡ്/എംപിഎഡ്/തത്തുല്യ യോഗ്യതയുള്ളവര്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം എത്തണം. ഫോണ്‍: 04936 202593.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000