മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ശില്‍പശാല
കോഴിക്കോട്: കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിന്റെ സൗജന്യ ഓണ്‍ലൈന്‍ ശില്‍പശാല ജൂണ്‍ 26, 27 തീയതികളില്‍ വൈകീട്ട് ഏഴ് മുതല്‍ എട്ട് വരെ നടത്തും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.