കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്മെന്റ് തെറാപിസ്റ്റ് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 28ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in, ഫോണ്‍: 0495 2374990.
Related Posts
വിലങ്ങാട് ദുരന്തഭൂമിയിൽ മെഡിക്കൽ ക്യാമ്പുകളുമായി ആയുർവേദ വകുപ്പ്
കോഴിക്കോട്: ഉരുൾപൊട്ടലുകൾ നടന്ന വിലങ്ങാട് പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി ആയുർവേദ വകുപ്പ് (ഭാരതീയ ചികിത്സ വകുപ്പ്). ക്യാമ്പിലുള്ളവരുടെ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം മാനസികാരോഗ്യ…
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ അനസ്തറ്റിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യന്‍, ഡെര്‍മറ്റോളജിസ്റ്റ്, ഓര്‍ത്തോപീഡിക്സ് തസ്തികകളില്‍ നിയമനം നടത്തും. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം മെയ് 20ന് രാവിലെ…
കൊയിലാണ്ടിയിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ
കൊയിലാണ്ടി: നഗരസഭയിൽ മികവുറ്റ ആരോഗ്യ സേവനങ്ങൾ ലക്ഷ്യമാക്കി മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങൾ യാഥാർത്ഥ്യമാവുന്നു. കൊല്ലം നഗര ജനകീയാരോഗ്യ കേന്ദ്രം നവംബർ 14 ന് ന്…

