കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതനത്തില്‍ ഒരു വര്‍ഷത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. പ്രായപരിധി: 56 വയസ്സ്. സൈന്യത്തില്‍ നിന്നോ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നോ വിരമിച്ചവര്‍ ജൂലൈ അഞ്ചിന് രാവിലെ ഒമ്പതിനകം അസ്സല് രേഖകള്‍ സഹിതം ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2355900.
Related Posts
ഡയാലിസിസ് ടെക്നീഷ്യൻ എഴുത്തുപരീക്ഷ: രജിസ്റ്റർ ചെയ്യണം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്ഡിഎസിനുകീഴിൽ താൽക്കാലിക ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ എഴുത്തുപരീക്ഷ നടത്തുന്നതിനായി ഡിഎംഇ സർട്ടിഫിക്കേഷനോടുകൂടിയ ഡയാലിസിസ് ടെക്നോളജി ഡിപ്ലോമ/അംഗീകൃത കോളേജിൽനിന്ന് നേടിയ ബിഎസ്…
നിപ: കോഴിക്കോട്ട് സമ്പര്‍ക്കപ്പട്ടികയിൽ 116 പേർ
കോഴിക്കോട്: ജില്ലയിൽ നിപ സമ്പര്‍ക്കപ്പട്ടികയിൽ 116 പേരുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയു ചികിത്സയിൽ തുടരുകയാണ്. സംസ്ഥാനത്ത് 499…
കോഴിക്കോട് മെഡിക്കൽ കോളേജിന് ദേശീയ അംഗീകാരം
കോഴിക്കോട്: മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്കാന് സര്ട്ടിഫിക്കേഷന് ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മെഡിക്കല്‍…

