കോഴിക്കോട്: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനായി കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് റിസോഴ്സ് അധ്യാപകരെ നിയമിക്കും. യോഗ്യത: ബിഎ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ്/ലിറ്ററേച്ചര്‍/ഫങ്ഷണല്‍), ടിടിസി/ഡിഎഡ്/ഡിഎല്‍എഡ്/ബിഎഡ് ഇന്‍ ഇംഗ്ലീഷ്. ജൂണ്‍ പത്തിന് രാവിലെ 10.30ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2722297.
Related Posts
സ്കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന സ്കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് അസി. റോബോട്ടിക് ടെക്നീഷ്യന്, സോളാര്‍ എല്‍.ഇ.ഡി. ടെക്നീഷ്യന്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എന്നീ തസ്തികകളിലേക്ക് ഒരു സ്കില്‍…
യുപി സ്കൂള്‍ ടീച്ചര്‍ അഭിമുഖം
കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം : 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്…
സൗജന്യ തൊഴിൽ പരിശീലനം
കോഴിക്കോട്: കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ‘സാഗരമാല’ എന്ന നൈപുണ്യ വികസന പദ്ധതിയിലേക്ക് ‘യുഐഎസ്എസ്’…

