കോഴിക്കോട്: ബിസില്‍ ട്രെയിനിങ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത: ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (പ്ലസ് ടു), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (എസ്എസ്എല്‍സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314.
Related Posts
ഐടിഐ സീറ്റൊഴിവ്
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിൽ എലത്തൂര്‍ ഗവ. ഐടിഐയിലെ വുഡ് വര്‍ക്ക് ടെക്നീഷ്യന്, ഡ്രൈവര്‍ കം മെക്കാനിക് എന്നീ നോണ്‍മെട്രിക്ക് ട്രേഡുകളിലേക്ക് എസ്…
ഫാക്കല്‍റ്റിമാരെ ക്ഷണിച്ചു
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവയുടെ ഫാക്കല്‍റ്റി പാനലിലേക്കായി പരിചയസമ്പന്നരായ ട്രെയിനേഴ്സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ…
കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം
കോഴിക്കോട്: മൊകേരി ഗവ. കോളജില്‍ 2017-18 മുതല്‍ 2018-19 വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പ്രവേശനം നേടിയതും ഇനിയും കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ വാങ്ങിയിട്ടില്ലാത്തതുമായ…

