കോഴിക്കോട്: ഗവ. വനിത ഐടിഐ ഐഎംസി സൊസൈറ്റി നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഐടിഐ, ഡിഗ്രി യോഗ്യതയുള്ളവര്‍ 8086415698, 9746953685 നമ്പറുകളില്‍ ബന്ധപ്പെടണം.
Related Posts
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്, കാറ്റഗറി നമ്പര്‍: 602/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
മുഴുവൻ സ്കൂളുകളിലും കൗൺസലിങ് സംവിധാനം ഒരുക്കണം -ബാലാവകാശ കമീഷൻ
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും കൗൺസലിങ് സംവിധാനം ഒരുക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിട്ടു. കുട്ടികളുടെ മന:ശാസ്ത്രത്തിൽ മുഴുവൻ അധ്യാപകർക്കും ഘട്ടംഘട്ടമായി പരിശീലനം നൽകി ബോധവത്കരിക്കണമെന്നും ചെയർപേഴ്സൺ കെ…
സാക്ഷരതാ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി 2026-27 വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്ക് സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രായോഗിക പരിചയം നല്‍കുകയാണ്…

