കോഴിക്കോട്: ബീച്ചിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നിലവില്‍ നടന്നുവരുന്ന ദേശീയ സരസ് മേളയിലെ പ്രദർശനവും വിപണനവും മെയ് 13 വരെ തുടരും. മേളയുടെ ഭാഗമായുള്ള കലാപരിപാടികൾ മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിർത്തിവെച്ചു.
Related Posts
വസ്തുനികുതി പരിഷ്കരണം: യോഗം ചേർന്നു
കോഴിക്കോട്: വസ്തുനികുതി കൃത്യമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാതല സ്ക്വാഡ്, നഗരസഭ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. കെ- സ്മാർട്ട് സോഫ്റ്റ്വെയർ…
കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; തിരക്കിൽ 4 മരണം
കൊച്ചി: കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാമ്പസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ടുകൾ. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി…
തെരഞ്ഞെടുപ്പ് ചെലവ് സ്റ്റേറ്റ്മെൻ്റ് തയാറാക്കാൻ പരിശീലനം; സ്ഥാനാർഥികളോ ഏജന്റുമാരോ പങ്കെടുക്കണം
കോഴിക്കോട്: ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റുകള്‍ തയാറാക്കുന്നതിന് ഏകദിന പരിശീലനം നടത്തുന്നു. ജൂണ്‍ 25 ന് രാവിലെ 10.30 ന്…

