‹

വിവരാവകാശ കമീഷന്‍ സിറ്റിങ്

കോഴിക്കോട്: സംസ്ഥാന വിവരാവകാശ കമീഷന്‍ ഏപ്രില്‍ 25ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. 
സംസ്ഥാന വിവരാവകാശ കമീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം നേതൃത്വം നല്‍കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000