സാധ്യതാ പട്ടിക  പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ സാമൂഹിക നീതി/വനിത ശിശു വികസന വകുപ്പില്‍ മേട്രണ്‍ ഗ്രേഡ്  I (കാറ്റഗറി നം. 722/2022) തസ്തികയുടെ  സാധ്യത പട്ടികയുടെ പകര്‍പ്പ് പി എസ് സി ജില്ലാ ഓഫീസര്‍  പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *