സെക്യൂരിറ്റി: താൽക്കാലിക നിയമനം

കോഴിക്കോട്: ഗവ. ദന്തൽ കോളേജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ താൽക്കാലികമായി നിയമിക്കുന്നു. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. 755 രൂപ ദിവസ വേദന അടിസ്ഥാനത്തിൽ  ആറുമാസത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ 55 വയസ്സിൽ താഴെ പ്രായമുള്ളവർ ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം എച്ച്ഡിസി ഓഫീസിൽ എത്തണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000