കോഴിക്കോട്: ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിനു കീഴിലെ അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തിലെ II B, III B, IV B തരത്തിലുള്ള തേക്ക് തടികള്‍ ജൂലൈ 19 ന് രാവിലെ 11.30 ന് അരിക്കുളം ഖാദി ഉല്പാദനകേന്ദ്രത്തില് പൊതുലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0495-2366156, 9188401612.
Related Posts
താല്പര്യപത്രം ക്ഷണിച്ചു
കോഴിക്കോട്: സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സാങ്കേതിക മേഖലയില്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനുമായി പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ വാഹന…
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: വനിത-ശിശു വികസന വകുപ്പിനു കീഴിലെ മേലടി ഐസിഡിഎസ് ഓഫീസിലേക്ക് 2024-25 സാമ്പത്തിക വര്‍ഷം കരാര്‍ വ്യവസ്ഥയില്‍ പ്രതിമാസം പരമാവധി 20000 രൂപ പ്രകാരം ഫോര്‍ വീലര്‍…
റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ ഫെബ്രുവരി 13 മുതല്‍
കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ ഫെബ്രുവരി 13, 14, 15 തിയ്യതികളില്‍ കോഴിക്കോട് ഫറോക്കിലെ മലബാര്‍ മറീന കണ്വെന്ഷന് സെന്ററില്‍ നടക്കും.14ന് രാവിലെ 930ന് നടക്കുന്ന…

