Categories: Recent

വനിതാ കമ്മീഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ് നാളെ മുതൽ വാണിമേലില്‍

കോഴിക്കോട്: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ മേഖല ക്യാമ്പ് ഫെബ്രുവരി ഏഴിനും എട്ടിനും വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും.…

Read More