Categories: Recent
നഗരത്തിലെ 12 റോഡുകൾക്ക് 1312.67 കോടി രൂപയുടെ അനുമതി:
കോഴിക്കോട്: സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി പ്രകാരം കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് പാലങ്ങൾ ഉൾപ്പെടെ സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പൊതുമരാമത്ത്…

