Categories: Recent
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി മുഹമ്മദ് റിയാസ് പതാകയുയര്‍ത്തും
കോഴിക്കോട്: രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ജനുവരി 26 രാവിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്താണ് ജില്ലാതല റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കുക.…

