Categories: Agriculture
മില്‍മയുടെ പുതുവത്സര സമ്മാനം: ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ
കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്‌സിഡിയായി 75 ലക്ഷം…

