Categories: Agriculture
കടലുണ്ടി കൂൺ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കാർഷിക വികസന-കർഷക ക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി ഒരുക്കുന്ന കൂൺ ഗ്രാമം പദ്ധതിയുടെ ബേപ്പൂർ മണ്ഡലംതല ഉദ്‌ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി…

