Categories: Sports
ഇന്റർസോൺ വോളി: ഫൈനൽ ഇന്ന്
കോഴിക്കോട്: കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ വോളിബോൾ മത്സരങ്ങൾക്ക് തുടക്കമായി. ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ ഫാ.ജോസഫ് പൈകട മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുന്നത്. യൂണിവേഴ്സിറ്റിയുടെ വിവിധ…

