കോഴിക്കോട്: ഫെബ്രുവരി 7 മുതൽ 12 വരെ ജാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ദേശീയ സ്കൂൾ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
ആൺകുട്ടികളുടെ ടീം: മുഹമ്മദ് റഊഫ് (ക്യാപ്റ്റൻ ) എച്ച്എസ്എസ് തുണ്ടത്തിൽ തിരുവനന്തപുരം, അവിനാഷ് ശ്രീധർ (വൈസ് ക്യാപ്റ്റൻ), എസ് വൈഷ്ണവ് ഇരുവരും എം വി എച്ച്എസ്എസ് തുണ്ടത്തിൽ തിരുവനന്തപുരം, രോഹിത് ആനന്ദ് – എസ് എൻ വി എസ് എസ് പറവൂർ. ടീം മാനേജർ: എ കെ മുഹമ്മദ് അഷ്റഫ് കോഴിക്കോട്. കോച്ച് അനൂപ് ലോറൻസ് തിരുവനന്തപുരം
കേരള സ്പോർട്സ് കൗൺസിൽ.
പെൺകുട്ടികളുടെ ടീം: ആൻഡ്രിയ ആൻ്റണി (ക്യാപ്റ്റൻ ) സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തേവര , അലക്സിയ മരിയ തോമസ് (വൈസ് ക്യാപ്റ്റൻ ) എം വി എച്ച് എസ് എസ് തുണ്ടത്തിൽ തിരുവനന്തപുരം. ടീം അംഗങ്ങൾ: വി ബി സേതുലക്ഷ്മി എം
വി എച്ച്എസ്എസ് തുണ്ടത്തിൽ തിരുവനന്തപുരം , കാർലിൻ നിഖിൽ (സെൻ്റ് തെരേസ ജിഎച്ച്എസ്എസ് എറണാകുളം )ടീം മാനേജർ: കെ വി അജിത (കണ്ണൂർ)കോച്ച്: പി ടി അബ്ദുൽ അസീസ് കോഴിക്കോട്.



