യുവജന കമ്മീഷൻ അദാലത്ത് 9 ന്

കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജറിന്റെ അദ്ധ്യക്ഷതയിൽ നവംബർ 9 ന് പകൽ 11 മുതൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തുന്നു. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങൾക്ക് പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം. ഫോൺ: 0471- 2308630.

Leave a Reply

Your email address will not be published. Required fields are marked *