വനിതാ കമീഷന്‍ സിറ്റിങ് നാളെ

കോഴിക്കോട്: കേരള വനിതാ കമീഷന്‍ ജില്ലാതല സിറ്റിങ് നാളെ (ജൂലൈ 16) രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ വനിതാ കമീഷന്‍ മേഖലാ ഓഫീസില്‍ നടക്കും. കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി പരാതികള്‍ പരിഗണിക്കും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000