കോഴിക്കോട്: ഫ്രാൻസിസ് റോഡ് – വെങ്ങാലി ഗേറ്റ് റോഡിൽ സൗത്ത് ബീച്ച് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗങ്ങളിൽ ജനുവരി മൂന്ന് മുതൽ ടാറിങ് ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു
Related Posts
തപാൽ ബാലറ്റിനുള്ള അപേക്ഷകൾ 13 വരെ നൽകാം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി/ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരും വ്യക്തികളും പോസ്റ്റൽ ബാലറ്റ്/തെരഞ്ഞെടുപ്പ് ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഫോം 12/ഫോം…
സ്പിൽ ഓവർ ഇല്ലാതെ വാർഷികപദ്ധതി പൂർത്തിയാക്കണം- ജില്ലാ ആസൂത്രണ സമിതി
കോഴിക്കോട്: ഒരു സാമ്പത്തിക വർഷം തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന തുക ആ വർഷം തന്നെ ചെലവഴിക്കുന്ന രീതി നടപ്പാക്കി 2025-26 വാർഷിക പദ്ധതി മുതൽ സ്പിൽ ഓവർ…
ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം: അന്വേഷി
കോഴിക്കോട്: കൊൽക്കത്ത ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ പീഡിപ്പിച്ചുകൊന്ന കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും ഈ ആവശ്യമുന്നയിച്ച് ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക്…

