ഗതാഗതം മുടങ്ങും
കോഴിക്കോട്: ജില്ലയിലെ കക്കോടി-പുതിയങ്ങാടി റോഡില്‍ തണ്ണീര്‍പന്തലിനും മാവിളിക്കടവിനും ഇടയില്‍ എം.എസ്.എസ് സ്‌കൂളിന് സമീപത്തെ ഓവുപാലം പുതുക്കിപ്പണിയുന്നതിനാല്‍ ഏപ്രില്‍ 16 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം പൂര്‍ണമായി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.