പൊലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്

കോഴിക്കോട്: ജില്ലാ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ് നവംബർ 15, 16 തിയ്യതികളിൽ രാവിലെ 11 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *