പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

കോഴിക്കോട്: വാളോറ അയ്യപ്പ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ ഏപ്രിൽ ഒൻപതിന്  വൈകീട്ട് അഞ്ചിനകം കോഴിക്കോട്  മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ്‌റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  വിവരങ്ങൾക്ക്  : www.malabardevaswom.kerala.gov.in

കോഴിക്കോട് താലൂക്ക് പോലൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ ഏപ്രിൽ ഒൻപതിന്  വൈകീട്ട് അഞ്ചിനകം കോഴിക്കോട്  മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ്‌റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.  വിവരങ്ങൾക്ക് : www.malabardevaswom.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *