വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന്

കോഴിക്കോട്: ഏപ്രില്‍ മാസത്തെ താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ അഞ്ചിന് പകല്‍ 11 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കോഴിക്കോട് താലൂക്കിലെ എല്ലാ വകുപ്പ്തല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറും തഹസില്‍ദാരും അറിയിച്ചു.


പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000