സ്ഥാനാർഥികളുടെ വരവ് ചെലവ് പരിശോധന നാളെ


കോഴിക്കോട്: കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ വരവ് ചെലവ് പരിശോധന നാളെ (വെള്ളി) രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സ്ഥാനാർഥികളോ അവരുടെ അംഗീകൃത ഏജന്റുമാരോ വരവ് ചെലവ് കണക്ക് പുസ്തകം സഹിതം നിർബന്ധമായും ഹാജരാകണമെന്ന് എക്സ്പെന്റിച്ചർ മോണിറ്ററിങ് സെൽ നോഡൽ ഓഫീസർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000