ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശന സമയം നീട്ടി

കോഴിക്കോട്: പൊതുജന താല്പര്യം മുന്‍നിര്‍ത്തി ഏപ്രില്‍ ആറ് മുതല്‍ എല്ലാ പൊതു അവധി ദിവസങ്ങളിലും സന്ദര്‍ശനം 7.30 വരെയാക്കി ദീര്‍ഘിപ്പിച്ചു.  ഇതനുസരിച്ച് പൊതു അവധി ദിവസങ്ങളില്‍ സന്ദര്‍ശന സമയം പത്ത് മുതല്‍ 5.30  വരെയും ആറ് മുതല്‍ 7.30  വരെയും ആയിരിക്കും എന്ന് സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000