അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് മാറ്റി

കോഴിക്കോട്: അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ സാമൂരിയൻസ് സ്ക്വയർ ബിൽഡിങ്ങിൽനിന്ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്കിലേക്ക് മാറ്റി. തപാൽ വഴിയുള്ള ഇടപാടുകൾ ഇനി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, രണ്ടാം നില, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, എരഞ്ഞിപ്പാലം, കോഴിക്കോട് , 673020 എന്ന വിലാസത്തിൽ അയക്കണം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000